Kerala NewsLatest News

ഫോണിനെച്ചൊല്ലി തര്‍ക്കം; സഹോദരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് സഹോദരനെ വെട്ടി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് മുക്കം മാമ്പറ്റയിലാണ് സംഭവം.

തര്‍ക്ക്ത്തിനൊടുവില്‍ ജ്യോതിഷാണ് ഇളയ സഹോദരന്‍ ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. ജ്യോതിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജിതേഷിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button