Editor's ChoiceKerala NewsLatest NewsNationalNews
കർഷകനെ സഹായിക്കുന്ന ഒരു പദ്ധതിയുമായി ബെന്നി ജോസഫ് ജനപക്ഷം നവകേരള ന്യൂസിൽ ഒക്ടോബര് 2 മുതൽ എത്തുന്നു. കർഷകർക്ക് ഒരു കൈതാങ്.

കർഷകനെ സഹായിക്കുന്ന ഒരു പദ്ധതിയുമായി ബെന്നി ജോസഫ് ജനപക്ഷം നവകേരള ന്യൂസിൽ ഒക്ടോബര് 2
മുതൽ എത്തുന്നു. കർഷകർക്ക് ഒരു കൈതാങ്.
പ്രതിസന്ധികളിൽ നിന്ന് കരകയറാനാകാതെ ദുരിതം അനുഭവിക്കുന്ന കർഷകന്റെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു സഹായമെത്തിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പുലർത്തുന്ന അവഗണന തുടരുമ്പോൾ. തൊഴിലാളിക്ഷാമം, വിലയിടിവ്, ചരക്കുനീക്കത്തിലുണ്ടായിരിക്കുന്ന നിയന്ത്രണങ്ങൾ, ഇടനിലക്കാരുടെ വർധിച്ചുവരുന്ന ചൂഷണം, ബാങ്കു വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതി, സർക്കാർ സംവിധാനങ്ങളുടെ തണുത്ത പ്രതികരണം എന്നിവയൊക്കെ കാർഷിക മേഖലയിൽ കരിനിഴൽ വീഴ്ത്തുന്ന സ്ഥിതി വിശേഷങ്ങൾക്കിടയിൽ..
കർഷകർക്കൊരു കൈത്താങ്ങുമായി ബെന്നി ജോസഫ് ജനപക്ഷം നവകേരള ന്യൂസിൽ.