CinemaLatest NewsMovieNationalNewsUncategorized

​ആ​കെ​ ​ഒ​രു​ ​ജീ​വി​ത​മേ​യു​ള്ളു അ​തി​നാ​ൽ​ ​ആ​വ​ശ്യ​ക്കാ​രെ​ ​സ​ഹാ​യി​ച്ചും​ ​ചു​റ്റു​മു​ള്ള​വ​രു​ടെ​ ​ദ​യ​യു​ടെ​ ​ക​ഥ​കൾ പ​ങ്കു​വെ​ച്ചും​ ​ഈ​ ​ജീ​വി​തം​ ​മൂ​ല്യ​വ​ത്താക്കാം: ബോ​ളി​വു​ഡ്താ​രം ജാ​ക്വി​ലി​ൻ​ ​ഫെ​ർ​ണാ​ണ്ട​സ്

കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗം​ ​രാ​ജ്യ​ത്ത് ​ക്ര​മാ​തീ​ത​മാ​യി​ ​വ്യാ​പി​ക്കു​മ്പോൾപ്ര​തി​സ​ന്ധി​യി​ൽ​ ​വ​ല​യു​ന്ന​വ​ർ​ക്ക് ​ഭ​ക്ഷ​ണം​ ​വി​ത​ര​ണം​ ​ചെ​യ്ത് ​ബോ​ളി​വു​ഡ് താരം ജാ​ക്വി​ലി​ൻ​ ​ഫെ​ർ​ണാ​ണ്ട​സ്.​ ​റൊ​ട്ടി​ ​ബാ​ങ്ക് ​എ​ന്ന​ ​സം​ഘ​ട​ന​യ്‌​ക്കൊ​പ്പ​മാ​ണ് ​താ​രംഭ​ക്ഷ​ണം​ ​പാ​കം​ ​ചെ​യ്ത് ​വി​ത​ര​ണം​ ​ചെ​യ്ത​ത്. മും​ബൈ​യി​ൽ​ ​റൊ​ട്ടി​ ​ബാ​ങ്ക് ​സ​ന്ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് ​ജാ​ക്വി​ലി​നും ഇ​വ​ർ​ക്കൊ​പ്പം​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ച​ത്.​ ​താ​രം​ ​ത​ന്നെ​യാ​ണ് ​ഭ​ക്ഷ​ണംവി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​​​ൽ​ ​പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.​ ​

ഭ​ക്ഷ​ണം​ ​പാ​കംചെ​യ്യു​ന്ന​തി​ന്റെ​യും​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​ന്റെ​യും​ ​ചി​ത്ര​ങ്ങ​ളാ​ണ് ​താ​രംപ​ങ്കു​വെ​ച്ച​ത്.’​മ​ത​ർ​ ​തെ​രേ​സ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്,​ ​വി​ശ​ക്കു​ന്ന​വ​ന് ​ഭ​ക്ഷ​ണം​ ​കൊ​ടു​ക്കു​മ്ബോൾഅ​വി​ടെ​ ​സ​മാ​ധാ​നം​ ​തു​ട​ങ്ങു​ന്നു.​ ​മും​ബൈ​ ​മു​ൻ​ ​പൊ​ലീ​സ് ​ക​മ്മീ​ഷ​ണ​റാ​യ​ ​എ​സ്.സ​ദാ​ന​ന്ദ​ൻ​ ​ന​ട​ത്തു​ന്ന​ ​മും​ബൈ​യി​ലെ​ ​റൊ​ട്ടി​ ​ബാ​ങ്ക് ​സ​ന്ദ​ർ​ശി​ച്ച​ ​ഞാൻ അ​തി​ലേ​ക്ക് ​ആ​കൃ​ഷ്ട​യാ​യി.​ ​മ​ഹാ​മാ​രി​ ​കാ​ല​ത്ത് ​പ​ട്ടി​ണി​ ​കി​ട​ക്കു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ​റൊ​ട്ടി​ ​ബാ​ങ്ക് ​ഭ​ക്ഷ​ണം​ ​വി​ത​ര​ണം​ ​ചെ​യ്തു.”​കാ​രു​ണ്യ​ത്തി​ന്റെ​ ​ഉ​ത്ത​മ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​അ​വ​ർ.​

​അ​വ​രെ​ ​ഈ​ ​സ​മ​യ​ത്ത് സഹാ​യി​ക്കാ​നാ​യ​തി​ൽ​ ​ഞാ​ൻ​ ​അ​ഭി​മാ​നി​ക്കു​ന്നു.​ ​ആ​കെ​ ​ഒ​രു​ ​ജീ​വി​ത​മേ​യു​ള്ളു. അ​തി​നാ​ൽ​ ​ആ​വ​ശ്യ​ക്കാ​രെ​ ​സ​ഹാ​യി​ച്ചും​ ​ചു​റ്റു​മു​ള്ള​വ​രു​ടെ​ ​ദ​യ​യു​ടെ​ ​ക​ഥ​കൾ പ​ങ്കു​വെ​ച്ചും​ ​ഈ​ ​ജീ​വി​തം​ ​മൂ​ല്യ​വ​ത്താ​ക്കാം​’​ ​എ​ന്നാ​ണ് ​ചി​​​ത്ര​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച​തി​​​നൊ​പ്പം​ ​ജാ​ക്വി​ലി​ൻ​ ​കു​റി​ച്ച​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button