CrimeDeathKerala NewsLatest NewsLocal NewsNews
പത്തനംതിട്ടയിൽ 92 കാരിയെ കഴുത്തറുത്തുകൊന്നു.

കുമ്പഴയിൽ 92 കാരിയെ കഴുത്തറുത്തു കൊലപ്പെടുത്തി. ജാനകി ആണു കൊല്ലപ്പെട്ടത്. ജാനകിയുടെ സഹായി മയിൽസ്വാമിയെ പൊലീസ് അറസ്റ്റു ചെയ്തു. ജാനകിയെ കൊലപ്പെടുത്തുമെന്നും തുടർന്നു ജയിലിൽ പോകുമെന്നും ഇയാൾ വീടിന്റെ പല ഭാഗങ്ങളിലായി കത്തെഴുതി വച്ചിരുന്നു. ആസൂത്രിത കൊലപാതകമെന്നു പത്തനംതിട്ട എസ്പി കെ.ജി. സൈമൺ പറഞ്ഞു.