Editor's ChoiceKerala NewsLatest NewsLocal NewsNationalNews
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കെന്ന് ബിജെപി എംപി തേജസ്വി സൂര്യ പാർലമെന്റിൽ.

സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കെന്ന് ബിജെപി എംപി തേജസ്വി സൂര്യ പാർലമെന്റിൽ.
ലൈഫ് മിഷൻ പദ്ധതിയിലും അഴിമതി ഉണ്ടായി. സർക്കാർ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുകയാണ്. തേജസ്വി സൂര്യ ആരോപിച്ചു. കേരളത്തിലുടനീളം പിണറായി സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധപരിപാടികള്‍ കടുപ്പിക്കുന്നതിനിടെയാണ് പാർലമെന്റിലും പിണറായി സർക്കാരിനെതിരെ ബിജെപി. രൂക്ഷവിമര്‍ശനം ഉണ്ടായത്. കർണാടയകിലെ ബെംഗളൂരു സൗത്തിൽ നിന്നുള്ള ബിജെപി എംപിയാണ് തേജസ്വി സൂര്യ.