Uncategorized
ഈ ചിത്രം പറയുന്ന സത്യം

ലൈഫ് മിഷന്‍ കേസില്‍ സിബിഐയും സ്വര്‍ണക്കടത്ത് കേസില്‍ നാല് കേന്ദ്ര ഏജന്‍സികളും സിപിഎമ്മിനുമേൽ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത് ഇടിത്തീ ആയിരിക്കുന്നു. 2017 ല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ മാര്‍ച്ചിന് ആഡംബര വാഹനവും അത്യാഡംബര വിഭവങ്ങളുമൊരുക്കിയ ഫൈസല്‍ എന്നതിന് തെളിവ് നൽകുന്ന ഫോട്ടോ ആണിത്. bകരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ 2014 മാര്‍ച്ച് 27ന് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അധികൃതര്‍ അറസ്റ്റ് ചെയ്തു വിട്ടയച്ച ആളാണ് കാരാട്ട് ഫൈസല്‍.