CrimeDeathEditor's ChoiceKerala NewsLatest News
ഭർത്താവിന്‍റെ അടിയേറ്റ് ബോധരഹിതയായ ഭാര്യ കണ്ട് ഭയന്ന് ഭർത്താവ് ജീവനൊടുക്കി.

മലപ്പുറം / മലപ്പുറത്ത് ഭർത്താവിന്‍റെ അടിയേറ്റ് ബോധരഹിതയായ ഭാര്യ കണ്ട് ഭയന്ന് ഭർത്താവ് ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ മൂത്തേടത്താണ് സംഭവം. ബിനോയ് എന്ന തോമസ് കുട്ടി (44) യാണ് തൂങ്ങി മരിച്ചത്. പരുക്കേറ്റ ഭാര്യ ശോബിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.