Editor's ChoiceKerala NewsLatest NewsLocal NewsNews

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു, മൂന്നു പേർക്ക് പരുക്കേറ്റു.

തിരുവനന്തപുരം / നെടുമങ്ങാട് നിന്ന് കൊല്ലത്തേക്ക് പോവുകയാ യിരുന്ന കെഎസ്ആർടിസി ബസ് കല്ലമ്പലം കടമ്പാട്ടുകൊണത്ത് വെച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു യാത്രക്കാർക്ക് പരുക്കേറ്റു. കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയി ട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button