CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

വിജയ്​ മല്യയുടെ 1.6 മില്യണ്‍ യൂറോയുടെ ആസ്​തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ന്യൂഡല്‍ഹി / ഇന്ത്യയിലെ ബാങ്കുകളുടെ കണ്‍സോഷ്യത്തില്‍ നിന്ന്​ വായ്​പയെടുത്ത്​ രാജ്യം വിട്ട വിജയ്​ മല്യയുടെ 1.6 മില്യണ്‍ യൂറോയു ടെ ആസ്​തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കിങ്​ ഫിഷര്‍ എയര്‍ലൈന്‍സിനെതിരെ സി.ബി.ഐ രജിസ്​റ്റര്‍ ചെയ്​ത കേസിലാണ്​ ഇ.ഡിയുടെ നടപടി ഉണ്ടായത്. ഫ്രാന്‍സിലെ എഫ്​.ഒ.സി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്​ കണ്ടുകെട്ടിയത്​. എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിലെ അന്വേഷണ ഏജന്‍സിയുടേതാണ്​ നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button