Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ഓൺലൈൻ റ​മ്മി : വി​രാ​ട് കോ​ഹ്‌​ലി​ക്കും ത​മ​ന്ന​യ്ക്കും അ​ജു വ​ർ​ഗീ​സും ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്.

കൊ​ച്ചി / ഓൺലൈൻ റ​മ്മി​ക്കെ​തി​രാ​യി ഹൈക്കോടതിയിൽ ഹർജി. ഓ​ണ്‍​ലൈ​ന്‍ റ​മ്മി​ക്കെ​തി​രാ​യ ഹ​ര്‍​ജി​യി​ല്‍ ബ്രാ​ന്‍​ഡ്‌ അം​ബാ​സി​ഡ​ര്‍​മാ​രാ​യ വി​രാ​ട് കോ​ഹ്‌​ലി​ക്കും ത​മ​ന്ന​യ്ക്കും അ​ജു വ​ർ​ഗീ​സും എ​തി​രെ ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്. റ​മ്മി ക​ളി ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ഉണ്ടായത്. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ പോ​ളി വ​ര്‍​ഗീ​സാ​ണ് ഹർജിയുമായി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി ഇക്കാര്യത്തിൽ വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ആ​യു​ള്ള റ​മ്മി മ​ത്സ​ര​ങ്ങ​ള്‍ ധാ​രാ​ള​മാ​യി വരുകയാണ്. റ​മ്മി മ​ത്സ​ര​ങ്ങ​ള്‍ നി​യ​മ​പ​ര​മാ​യി ത​ട​യ​ണം എ​ന്നാ​ണ്ഹ​ര്‍​ജി​യി​ലെ ഉന്നയിച്ചിട്ടുള്ള മുഖ്യ ആ​വ​ശ്യം.

ബ്രാ​ന്‍​ഡ്‌ അം​ബാ​സി​ഡ​ര്‍​മാ​രാ​യ താ​ര​ങ്ങ​ള്‍ പ്രേ​ക്ഷ​ക​രെ ആ​ക​ര്‍​ഷി​ക്കു​ക​യും മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന സാഹചര്യത്തിലാണ് ഹൈ​ക്കോ​ട​തി മൂ​ന്ന് പേ​ര്‍​ക്കും നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഉ​ത്ത​ര​വാ​യിരിക്കുന്നത്. നോ​ട്ടീ​സി​ന് മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം കോ​ട​തി, കേസിൽ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button