CinemaKerala NewsLatest News

വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു; പ്രശംസിച്ച്‌ എ പി അബ്ദുള്ളക്കുട്ടി

ദൃശ്യം 2 കണ്ടതിനു ശേഷം ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാകുന്നു . കഥാകാരനും സംവിധായകനും ഒരാളാകുമ്ബോള്‍ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കുമെന്നും അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹല്‍ ലാലിനെ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമയെന്നുമാണ് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത്.

എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജിത്തു ജോസഫ്,

നിങ്ങളുടെ ദൃശ്യം 2 കണ്ടു.Flight ല്‍ ദില്ലിയാത്രക്കിടയില്‍ മൊബൈല്‍ ഫോണില്‍ ആണ് സിനിമ കണ്ടത്. BJP ദേശീയ ഭാരവാഹികളുടെ യോഗത്തിന് പോകുകയായിരുന്നു

സിനിമ സംവിധായകന്റെ കലയാണ് . ഇതായിരുന്നു ഞങ്ങളുടെയൊക്കെ ധാരണ. കഥാകാരനും സംവിധായകനും ഒരാളാകുമ്ബോള്‍അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും ..

അതാണ് ജോര്‍ജ് കുട്ടിയെന്ന കുടുംബ സ്നേഹിയെ (മോഹല്‍ ലാലിനെ ) നായകനാക്കിയുളള ഈ അത്യുഗ്രന്‍ സിനിമ. വര്‍ത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജിത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button