Latest NewsNationalNews

പ്ര​ധാ​ന​മ​ന്ത്രി കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഡ​ല്‍​ഹി എ​യിം​സി​ല്‍ നി​ന്നാ​ണ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച കോ​വാ​ക്സീ​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വാ​ക്‌​സി​നെ​ടു​ത്ത​തി​ന് പി​ന്നാ​ലെ മോ​ദി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വയ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മോ​ദി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. “എ​യിം​സി​ല്‍ നി​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ചു. കോ​വി​ഡി​നെ​തി​രേ​യു​ള്ള ആ​ഗോ​ള പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ന​മ്മു​ടെ ഡോ​ക്ട​ര്‍​മാ​രും ശാ​സ്ത്ര​ജ്ഞ​രും അ​തി​വേ​ഗ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​ത് ശ്ര​ദ്ധേ​യ​മാ​ണ്. അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. ന​മു​ക്ക് ഒ​രു​മി​ച്ച്‌ ഇ​ന്ത്യ​യെ കോ​വി​ഡ് മു​ക്ത​മാ​ക്കാം’ – മോ​ദി ട്വീ​റ്റ് ചെ​യ്തു.

60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ പൗ​ര​ന്‍​മാ​ര്‍​ക്കും 45 നും 59 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് രോ​ഗ​ബാ​ധി​ത​ര്‍​ക്കു​മാ​ണ് വാ​ക്സി​നേ​ഷ​ന്‍ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ര്‍​ഗ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച്‌ സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ള്‍​ക്ക് പു​റ​മേ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​താ​ണ്

സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. ഇ​പ്പോ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കു​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ പോ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സൗ​ക​ര്യം പി​ന്നീ​ട​റി​യി​ക്കു​ന്ന​താ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button