Kerala NewsLatest NewsUncategorized

പോ​ളിം​ഗ് ദി​വ​സം ത​മി​ഴ്നാ​ട് അ​തി​ർ​ത്തി അ​ട​യ്ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ : അ​തി​ർ​ത്തി​യി​ൽ കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്കും

കൊ​ച്ചി: പോ​ളിം​ഗ് ദി​വ​സം ത​മി​ഴ്നാ​ട് അ​തി​ർ​ത്തി അ​ട​യ്ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. അ​തി​ർ​ത്തി​യി​ൽ കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്കും. ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും വോ​ട്ടു​ള്ള​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം അ​തി​ർ​ത്തി ക​ട​ന്ന് വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ടുമ്പ​ൻ​ചോ​ല, ദേ​വി​കു​ളം, പീ​രു​മേ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ക​മ്മീ​ഷ​ൻ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ അ​തി​ർ​ത്തി അ​ട​യ്ക്ക​ണ​മെ​ന്നും സു​ര​ക്ഷ​യ്ക്ക് കേ​ന്ദ്ര​സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ക​ള്ള​വോ​ട്ട് ത​ട​യാ​ൻ ക​മ്മീ​ഷ​ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ ഇ​ര​ട്ട​വോ​ട്ട് ത​ട​യാ​ൻ ബൂ​ത്തു​ക​ളി​ൽ വീ​ഡി​യോ ചി​ത്രീ​ക​ര​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യും കോ​ട​തി തീ​ർ​പ്പാ​ക്കി. വീ​ഡി​യോ ചി​ത്രീ​ക​ര​ണം പ്രാ​യോ​ഗി​ക​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​നോ​ട് കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ചി​ല ബൂ​ത്തു​ക​ളി​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ 39 ഓ​ളം ബൂ​ത്തു​ക​ളി​ൽ ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​ർ ഉ​ണ്ടെ​ന്നും ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാം വീ​ഡി​യോ ചി​ത്രീ​ക​ര​ണം വേ​ണ​മെ​ന്നു​മാ​യി​രു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ആ​വ​ശ്യം. ക​മ്മീ​ഷ​ന് ക​ഴി​യു​ന്നി​ല്ലെ​ങ്കി​ൽ സ്വ​ന്തം ചി​ല​വി​ൽ ഇ​ക്കാ​ര്യം ചെ​യ്യാ​മെ​ന്നും ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button