CovidLatest NewsNationalNews

കോവിഡ് വ്യാപനം; ജ​മ്മു- ക​ശ്​​മീ​രി​ലെ സ്​​കൂ​ളു​ക​ള്‍ അ​ട​ച്ചി​ടു​ന്നു

കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​മ്മു- ക​ശ്​​മീ​രി​ലെ സ്​​കൂ​ളു​ക​ള്‍ അ​ട​ച്ചി​ടു​ന്നു. ഒ​മ്ബ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച മു​ത​ല്‍ ര​ണ്ടാ​ഴ്​​ച​ത്തേ​ക്കും 10 മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ള്‍ ഒ​രാ​ഴ്​​ച​ത്തേ​ക്കു​മാ​ണ്​ അ​ട​ക്കു​ന്ന​ത്​.

മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലി​ല്‍ പ്ര​തി​ദി​ന വ​ര്‍​ധ​ന ഉ​യ​രു​ന്ന​തും കു​ട്ടി​ക​ളി​ലേ​ക്ക്​ പ​ട​രാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തു​മാ​ണ്​ സ്​​കൂ​ളു​ക​ള്‍ പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​മ്ബ​താം ക്ലാ​സ്​ വ​രെ 18ാം തീ​യ​തി വ​രെ​യും 10 മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ള്‍ 11ാം തീ​യ​തി വ​രെ​യും അ​ട​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി സ്​​റ്റേ​റ്റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button