DeathKerala NewsLatest NewsUncategorized

ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കനറാ ബാങ്ക് മാനേജരെ ബാങ്കിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊക്കിലങ്ങാടി ശാഖയിലെ മാനേജർ സ്വപ്നയാണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്.

മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണകാരണം വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button