Kerala NewsLatest NewsPoliticsUncategorized
പോസ്റ്റൽ വോട്ടിലും ഇരട്ട വോട്ട് ആരോപണവുമായി അനിൽ അക്കരയും
നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിലും ഇരട്ട വോട്ട് ആരോപണവുമായി അനിൽ അക്കര എംഎൽഎ. ഒരിക്കൽ വോട്ട് ചെയ്തവർക്കാണ് വീണ്ടും തപാൽ വോട്ടിനായുള്ള ബാലറ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ലഭിച്ചത്. വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ ഒരു സമ്മതിദായകന് ലഭിച്ച ബാലറ്റ് പേപ്പർ സഹിതമാണ് അനിൽ അക്കരയുടെ പോസ്റ്റ്.