Kerala NewsLatest NewsUncategorized
സർക്കാരും ഏജൻസികളും തമ്മിലുള്ള കള്ളക്കളി കോടതി പൊളിച്ചു: സർക്കാർ വിഡ്ഢിവേഷം കെട്ടേണ്ടിയിരുന്നില്ല; രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആറുകൾ കോടതി റദ്ദുചെയ്തതിലൂടെ സർക്കാരും ഏജൻസികളും തമ്മിലുള്ള കള്ളക്കളി പൊളിച്ചെന്നു രമേശ് ചെന്നിത്തല. സർക്കാർ വിഡ്ഢിവേഷം കെട്ടേണ്ടിയിരുന്നില്ലെന്നും പ്രതിപക്ഷനേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.