Kerala NewsLatest News
രാത്രി നിയന്ത്രണങ്ങളില്‍ പാല്‍ മരുന്ന് എന്നിവയും നോമ്പ് ഇളവും; ലോക്‌നാഥ് ബെഹ്‌റ പറയുന്നു
തിരുവനന്തപുരം: രാത്രി നിയന്ത്രണങ്ങളെക്കുറിച്ച് വിശദീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. മരുന്ന്, പാല്‍ എന്നിങ്ങനെ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോവാം. നോമ്പ് സമയത്തെ സാധാരണ ഇളവ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്.
രാത്രി നിരോധന സമയം കടന്നുള്ള ദീര്‍ഘദൂരയാത്രകള്‍ ഒഴിവാക്കണം. കാറില്‍ ഒരാളെങ്കിലും മാസ്ക് നിര്‍ബന്ധമെന്ന് ഡിജിപി പറഞ്ഞു.