Kerala NewsLatest NewsUncategorized

ഇടുക്കിയിൽ എൽഡിഎഫിന് രണ്ടാമത്തെ വിജയം; ദേവികുളത്ത് എ രാജ വിജയിച്ചു

ഇടുക്കി: ഇടുക്കിയിൽ എൽഡിഎഫിന് രണ്ടാമത്തെ വിജയം. ദേവികുളത്ത് എ രാജ വിജയിച്ചു. ഉടുമ്പൻചോലയിൽ മന്ത്രി എം എം മണിയുടെ വിജയമാണ് ആദ്യം ഉറപ്പിച്ചത്.

ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിക്ക് തോൽവി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button