CinemaLatest NewsMovieUncategorized
തമിഴ് ഹാസ്യനടൻ പാണ്ഡു കൊറോണ ബാധിച്ച് മരിച്ചു
ചെന്നൈ: തമിഴ് ഹാസ്യനടൻ പാണ്ഡു (74) കൊറോണ ബാധിച്ച് മരിച്ചു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം.
പ്രിയതാരത്തിന്റെ അകാല വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.