CrimeLatest NewsNationalUncategorized

ഓ​ൺ​ലൈ​ൻ ക്ലാസ്സിൽ തോ​ർ​ത്ത് മാ​ത്രം ഉ​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട സംഭവം ; അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: വിദ്യാർത്ഥികൾക്ക് അ​ശ്ലീ​ലം സ​ന്ദേ​ശം അ​യ​യ്ക്കു​ക​യും ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ തോ​ർ​ത്ത് മു​ണ്ട് മാ​ത്രം ഉ​ടു​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. ചെ​ന്നൈ കെ.​കെ. ന​ഗ​ർ പി​എ​സ്ബി​ബി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നെ​യാ​ണ് പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ധ്യാ​പ​ക​നെ​തിരെ വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ൻറ് അ​ധ്യാ​പ​ക​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ തോ​ർ​ത്ത് മാ​ത്രം ഉ​ടു​ത്തു കൊ​ണ്ടാ​ണ് അ​ധ്യാ​പ​ക​ൻ എ​ത്തു​ന്ന​തെ​ന്നും ത​ങ്ങ​ൾ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​റു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ക്കു​ന്നു.

ഒട്ടേറെ വിദ്യാർഥികളാണ് അധ്യാപകനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തെത്തി. പെൺകുട്ടികളോട് അവരുടെ ചിത്രങ്ങൾ അയച്ചു നൽകാൻ അധ്യാപകൻ ആവശ്യപ്പെട്ടതായും ചിലർ പറഞ്ഞു. പെൺകുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച്‌ ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. നിലവിൽ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് അധ്യാപകനെതിരെ ആദ്യം രംഗത്തെത്തിയത്. ഇതോടെ സ്‌കൂളിലെ പൂർവ്വവിദ്യാർഥികളും ഇതേ അധ്യാപകനിൽ നിന്ന് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button