Kerala NewsLatest NewsNews
ലോകപരിസ്ഥിതി ദിനം; 1000 ഫലവൃക്ഷതൈകൾ വിതരണം ചെയ്ത് മലബാര്‍ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി
ഇന്ന് ലോകപരിസ്ഥിതി ദിനം. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ -ഓപ്പറേറ്റീവ് സൊസൈറ്റി മെമ്പർമാർക്ക് സൗജന്യമായി 1000 ഫലവൃക്ഷതൈകൾ വിതരണ ഉദ്ഘാടനം പ്രസിസന്റ് ശ്രീ രാഹുൽ ചക്രപാണി കർഷക സംഘം കണ്ണൂർ ഏരിയാ വൈസ് പ്രസിഡന്റ് ശ്രീ പി കെ ഹരിദാസന് നൽകി നിർവഹിച്ചു. തുടർന്നു ചടങ്ങിൽ സി.ഈ.ഒ ശ്രി സണ്ണി എബ്രഹാം സൊസൈറ്റി മെമ്പർ ശ്രീ രവീന്ദ്രന് ചേലേരിക്ക് തെങ്ങും തൈ നൽകുന്നു , പി കെ മുഖഷീറിന് പ്രസിഡൻ് മാവും തൈയും നൽകി.