Kerala NewsLatest News
വാഹനം ഡിം അടിച്ചില്ല; സംഘര്‍ഷം; 2 പേര്‍ക്ക് കുത്തേറ്റു
പാലക്കാട്: വാഹനം ഡിം അടിക്കാത്തതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് കുത്തേറ്റു. അട്ടപ്പാടി കോട്ടത്തറയിലാണ് സംഭവം. കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്.
ബാലാജി എന്നയാളാണ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവരെയും ആക്രമിച്ചത്. ആക്രമിച്ച ശേഷം പ്രതി വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. ഇയാള്‍ രക്ഷപ്പെട്ട വാഹനം കുത്തേറ്റവരുടെ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ തകര്‍ത്തു. കോട്ടത്തറ മാരിയമ്മന്‍ കോവിലിനടുത്താണ്് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്.