Kerala NewsLatest News

സ്വകാര്യ ബസ്സുടമ ജീവനൊടുക്കി; കട ബാധ്യതയെന്ന് ബന്ധുക്കള്‍

വയനാട്: സ്വകാര്യ ബസ്സുടമ ജീവനൊടുക്കി. വയനാട് അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി പി സി രാജമണി ( 48) ആണ് വിഷം കഴിച്ച് മരിച്ചത്.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബസ് ഓടാത്തതിനാല്‍ രാജാമണി വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. കട ബാധ്യതയാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button