Latest NewsNationalNewsSports
തലയുടെ ഹെയര്‍ സ്റ്റൈലാണ് ചര്‍ച്ചാ വിഷയം
ഇന്ത്യൻ ക്യാപ്റ്റൻ ധോണി നമ്മുടെ തല മഹേന്ദ്ര സിങ് ധോണി . സ്തംബിന് പിന്നിലെ കാവൽക്കാരൻ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷണമാണ് താരത്തിനുള്ളത്.
ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു വന്ന തല .നീളൻ മുടിയുമായി വന്ന തരാം ഒരു തലമുറയുടെ ട്രെൻഡിനാണ് തുടക്കം കുറിച്ചത്. ടീമിൽ നിന്നും താരം വിരമിച്ചെങ്കിലും താരത്തിന്റെ ഓരോ പ്രവർത്തിയും ആരാധകർ ശ്രദ്ധിക്കുന്നുണ്ട് .
അത്തരത്തിൽ ധോണിയുടെ ഇപ്പോഴത്തെ ഹെയർ സ്റ്റയിലാണ് ചർച്ചാ വിഷയം, ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ പുതിയ ഹെയർ സ്റ്റയിലിലെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.
ഇതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. താരം ഉപയോഗിക്കുന്ന ബൈക്ക് ,ഹെയർ എല്ലാം തന്നെ ട്രെൻഡ് ആകുന്നതു കൊണ്ട് ഈ ട്രെൻഡും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.