Kerala NewsLatest News

വടകരയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: വടകരയില്‍ യുവാവ് ജീവനൊടുക്കിയ നിലയില്‍. വാടക ക്വാര്‍ട്ടേഴ്‌സില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വൈക്കിലശ്ശേരി സ്വദേശി ഹരീഷ് ബാബു ആണ് മരിച്ചത്. ഹരീഷ് തനിച്ചായിരുന്നു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്നതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button