HealthKerala NewsLatest NewsLaw,NewsPolitics
മന്ത്രി വി.എന്‍. വാസവന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രി വി.എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നിയമസഭാ സമ്മേളന വേളയിലാണ് അദ്ദേഹം ശാരീരിക അവശതയിലേക്ക് പോകുകയായിരുന്നു. പരിശോധന പുരോഗമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.