Kerala NewsLatest News
ഒറ്റപ്പാലത്ത് വ്യാപാരി ജീവനൊടുക്കിയ നിലയില്‍
പാലക്കാട്: ഒറ്റപ്പാലം കോതകുറിശ്ശിയില്‍ വ്യാപാരി തൂങ്ങിമരിച്ച നിലയില്‍. പച്ചക്കറി വ്യാപാരി അലവി (37) യാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സാമ്പത്തികപ്രതിസന്ധിയാണോ മരണ കാരണമെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.