CrimeKerala NewsLatest NewsLaw,Politics

പ്രതിപക്ഷ നേതാവിന്റെ കര്‍ത്തവ്യം വി.ഡി സതീശന്‍ മറക്കുന്നു

ഡല്‍ഹി: കേരള കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തെയും പ്രതിപക്ഷത്തെയും വിമര്‍ശിച്ച് ഹൈക്കമാന്‍ഡിന് പരാതി നല്‍കി എ ഐ ഗ്രൂപ്പുകള്‍ രംഗത്ത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സര്‍ക്കാരിനോട് സഹകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രതിപക്ഷ നേതാവ് കാണികേണ്ട ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് കാണിക്കുന്നില്ലെന്ന പരാതിയാണ് എ ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനോട് അറിയിച്ചിരിക്കുന്നത്.

അതേസമയം കെപിസിസി നേതൃത്വവും കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വവും കേരളത്തില്‍ ദുര്‍ബലപ്പെടുകയാണെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button