CrimeKerala NewsLatest NewsLaw,Local NewsNews

ആറ് വയസ്സുകാരന്റെ ജീവനെടുക്കാന്‍ ശ്രമിച്ച് അമ്മ

കൊച്ചി: അമ്മ മകനെ കൊല്ലാന്‍ ശ്രമിച്ചു. എറണാകുളം മഴുവന്നൂര്‍ തട്ടാംമുകളിലാണ് സംഭവം. ആറുവയസ്സുള്ള സ്വന്തം മകനെ അമ്മ തന്നെ കെ.എസ്.ആര്‍.ടി.സി ബസിനടയിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലാനാണ് ശ്രമിച്ചത്.

എന്നാല്‍ സ്ത്രീയുടെ പ്രവര്‍ത്തികണ്ട യാത്രക്കാര്‍ കുട്ടിയെ ബസിനടിയില്‍ നിന്നും രക്ഷിച്ചു. അതേസമയം അഞ്ച് മക്കള്ളാണ് ഈ സ്ത്രീക്കുള്ളത്.

എന്തിനാണ് മകനെ കൊല്ലാന്‍ ശ്രമിച്ചതെന്ന നാട്ടുകാരുടെ ചോദ്യത്തിന് കുട്ടിയെ വളര്‍ത്താന്‍ സാധിക്കില്ല എന്നായിരുന്നു യുവതിയുടെ മറുപടി. സംഭവം പോലീസ് അറിഞ്ഞതോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തിടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button