Kerala NewsLatest News

കെഎസ്എഫ്ഇ റെയ്ഡ്; നടപടിക്ക് ശുപാര്‍ശയുമായി വിജിലന്‍സ്

തിരുവനന്തപുരം: കെഎസ്എഫ്ഇ റെയ്ഡില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. റെയ്ഡ് നടന്ന് എട്ടുമാസത്തിന് ശേഷമാണ് വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ക്രമക്കേട് കണ്ടെത്തിയ ശാഖകളിലെ മാനേജര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനാണ്് വിജിലന്‍സ് ശിപാര്‍ശ ചെയ്തിരിക്കുന്നത്്്. എന്നാല്‍ ഈ ക്രമക്കേടുകള്‍ നടന്നതില്‍ കേസ് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button