CovidCrimeKerala NewsLatest NewsLaw,Local NewsPolitics
മലപ്പുറത്ത് വിദ്യാര്‍ഥികളും പോലീസും തമ്മില്‍ സംഘര്‍ഷം
മലപ്പുറം:മലപ്പുറം കളക്ടറേട്ടിലേക്കു ഫ്രട്ടെനിട്ടി മൂവ്മെന്റ് നടത്തിയ മാര്‍ച്ചില്‍ ലത്തി ചാര്‍ജ് .വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങളും ,പ്ലസ് വണ്‍ സിറ്റ് വര്‍ദ്ധനവും ആവിശ്യപ്പെട്ടായിരുന്നു നൂറോളം വരുന്ന വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്.
കളക്ട്രേറ്റ് കവാടത്തില്‍ പോലീസ് ബാരിക്കേട് സ്ഥാപിച്ചിരുന്നതോടൊപ്പം സുരക്ഷാ സംവിധാനങ്ങള്‍ എല്ലാം തന്നെ ശക്തമാക്കിയിരുന്നു.എന്നാല്‍ വിദ്യാര്‍ത്ഥികല്‍ ബാരിക്കേട് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.