Latest News

രാജ്യത്ത് 38,353 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,353 പേര്‍ക്ക് പുതുതായി് കോവിഡ് സ്ഥിരീകരിച്ചു. 3,86,351 പേരാണ് നിലവില്‍ ചികിത്സയിലുളളത്. രാജ്യത്ത് ഇതുവരെ 53.24 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തു. രോഗമുക്തി നിരക്ക് 97.45 ശതമാനമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button