CrimeDeathKerala NewsLatest NewsLaw,NewsPolitics
കോട്ടയം നഗരമധ്യത്തില്‍ അജ്ഞാത മൃതദേഹം; തിരിച്ചറിഞ്ഞ് ബന്ധുക്കള്‍
കോട്ടയം: മരണപ്പെട്ട അജ്ഞാത മൃതദേഹം ആരുടേതെന്ന് കണ്ടെത്തി. കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സിന്‍സി പാറയിലിന്റെ ഭര്‍ത്താവ് ജോവാനി (64)യുടേതാണ് തിരിച്ചറിഞ്ഞ മൃതശരീരം.
ഇന്ന് രാവിലെ കോട്ടയം പുത്തനങ്ങാടി തൂമ്പില്‍ പാലത്തിന് സമീപമായിരുന്നു ജോവാനിയുടെ മൃതശരീരം കണ്ടത്. കഴിഞ്ഞ ദിവസമാണ് ജോവാന്റെ അമ്മ മരണപ്പെട്ടത്. ഇതോടെ ജോവാന് മാനസികമായി തകര്‍ന്നിരുന്നെന്നാണ് പോലീസ് നിഗമനം.