CrimeDeathKerala NewsLaw,Local News
അച്ഛന്റെ ജീവനെടുത്ത മകനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം:മകനെ അച്ഛന് കുത്തികൊന്നു. കിളികൊല്ലൂരാണ് സംഭവം. മദ്യലഹരിയിലായിരുന്ന ശ്രീമംഗലത്ത് വീട്ടില്‍ മണിക്കുട്ടന് അച്ഛന് കൃഷ്ണന്‍കുട്ടി ചെട്ടിയാരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കണ്ണിന് താഴെയും നെഞ്ചത്തും പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞെത്തിയ പോലീസ് തൊട്ടടുത്ത വീട്ടിന്റെ ടെറസിന് മുകളില്‍ നിന്നും പിടികൂടി. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.