Kerala NewsLatest News
പെരുമ്പാവൂര്‍ മരുത് കവലയില്‍ ബാങ്കില്‍ കവര്‍ച്ച ശ്രമം
കൊച്ചി: പെരുമ്പാവൂര്‍ മരുത് കവലയില്‍ ബാങ്കില്‍ കവര്‍ച്ച ശ്രമം. ബാങ്ക് ഓഫ് ബറോഡ ബാങ്കില്‍ ആണ് കവര്‍ച്ച ശ്രമം ഉണ്ടായത്. ബാങ്കിന്റെ ഭിത്തി തുരന്നാണ് കവര്‍ച്ച ശ്രമം നടത്തിയത്. ശബ്ദം കേട്ട് ആളുകള്‍ എത്തിയതോടെ കവര്‍ച്ച സംഘം ഓടി രക്ഷപെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.