സിനിമാ ചിത്രീകരണത്തിനിടെ നടി ശ്രീവിദ്യയ്ക്ക് പരിക്ക്
നിരവധി സിനിമകളിലൂടയും ഫ്‌ലവര്‍സ് ടി വി സ്റ്റാര്‍ മാജിക്കിലൂടയും പ്രശസ്തയായ ശ്രീവിദ്യ മുല്ലചെരി സിനിമ ചിത്രീകരണ സമയത്ത് വീണു കാലിന്നു പരിക്കേറ്റു. സര്‍ഷിക്ക് റോഷന്‍ സംവിധാനം ചെയ്യുന്ന എസ്‌കേപ്പ് എന്ന സിനിമ ചിത്രീകരണത്തിടെയാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ശ്രീവിദ്യക്കു പരിക്കെറ്റത.
് ചിത്രീകരണത്തിന്റെ ഇടയില്‍ സ്റ്റേയര്‍ കേസ് ഓടി ഇറങ്ങുമ്പോള്‍ വീഴുകയായിരുന്നു. പരിക്ക് നിസാരമാണ് എന്നു കരുതിയിരുന്നു. പ്രാഥമിക ചികിത്സ നല്‍കി ചിത്രീകരണം തുടര്‍ന്നുവെങ്കിലും വേദന കൂടിയതോടെ കൂടുതല്‍ ചികിത്സ തേടിയപ്പോള്‍ കാലിനു ഇന്റെര്‍ണല്‍ ബ്ലീഡിങ് ആണ് എന്നും ഒരു മാസം റെസ്‌റ് അവശ്യമാണ് എന്നും ഡോക്ടര്‍ അറീച്ചു. ചിത്രത്തില്‍ നിരവധി സിംഗിള്‍ ഷോട്ടുകള്‍ ആയതിനാല്‍ ചിത്രീകരണം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു
മൂന്ന് ദിവസം കൊണ്ട് ചിത്രീകരണം തീര്‍ക്കാന്‍ ഒരുങ്ങിയത് അവസാന സീന്‍ മാത്രം താത്കാലികമായി മാറ്റി വെച്ചത്