Kerala NewsLatest NewsPolitics

“ബു​ദ്ധി​യു​ള്ള സ​ര്‍​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്, വേ​ണ്ട​ത് ചെ​യ്യു​ന്നു​ണ്ട്’; പി​ന്തു​ണ​ച്ച്‌ സു​രേ​ഷ് ഗോ​പി

തി​രു​വ​ന​ന്ത​പു​രം: നാ​ര്‍​ക്കോ​ട്ടി​ക് ജി​ഹാ​ദ് വി​വാ​ദ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ പി​ന്തു​ണ​ച്ച്‌ സു​രേ​ഷ് ഗോ​പി എം​പി. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ചെ​യ്യാ​ന്‍ പ​റ്റു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നും എ​ല്ലാ വി​ഷ​യ​ത്തി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​രി​ട്ട് മ​റു​പ​ടി പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​ര്‍​ക്കാ​രി​ന് ന​ല്ല ബു​ദ്ധി​യു​ണ്ട്. അ​വ​ര്‍ ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ട്. മു​ഖ്യ​മ​ന്ത്രി എ​ല്ലാ കാ​ര്യ​ത്തി​ലും വ​ന്ന് മ​റു​പ​ടി പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. മു​ഖ്യ​മ​ന്ത്രി രാ​ഷ്ട്രീ​യ​ക്കാ​ര​ന​ല്ല, ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്ന് ഓ​ര്‍​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ രാ​ജ്യ​താ​ല്പ​ര്യ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​ണെ​ങ്കി​ല്‍ അ​പ്പോ​ള്‍ പ്ര​തി​ക​രി​ക്കാ​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button