Latest NewsNationalNews

ഈ വര്‍ഷം പത്മശ്രീ അവാര്‍ഡ് ലഭിച്ചത് 102 പേര്‍ക്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീ അവാര്‍ഡ് ലഭിച്ചത് 102 പേര്‍ക്ക്. അഞ്ചു മലയാളികള്‍ക്കാണ് ഈ വര്‍ഷം പത്മശ്രീ ലഭിച്ചത്. ഗുല്‍ഫാം അഹമ്മദ് – ആര്‍ട്- ഉത്തര്‍പ്രദേശ്, പി. അനിത- സ്‌പോര്‍ട്‌സ്- തമിഴ്‌നാട്, രാമസ്വാമി അന്നവാരപു- ആര്‍ട്- ആന്ധ്രപ്രദേശ്, സുബ്ബു അറുമുഖം- ആര്‍ട്- തമിഴ്‌നാട്, പ്രകാശറാവു അസാവാഡി- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ആന്ധ്രപ്രദേശ്, ബുരി ബായി- ആര്‍ട്- മധ്യപ്രദേശ്, രാധേശ്യാം ബാര്‍ലെ- ആര്‍ട്- ഛത്തിസ്ഗഡ്, ധര്‍മനാരായണ്‍ ബര്‍മ- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- പശ്ചിമബംഗാള്‍, ലഖിമി ബറുവ- സോഷ്യല്‍ വര്‍ക്ക്- അസം, രജനി ബെക്ടര്‍- ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി- പഞ്ചാബ്, പീറ്റര്‍ ബ്രൂക്ക്- ആര്‍ട്- യുകെ, സംഗ്ഖുമി ബൗള്‍ച്ചൗക്ക്- സോഷ്യല്‍ വര്‍ക്ക്- മിസോറം, ഗോപിറാം ബര്‍ഗായന്‍ ബുരഭകാത്- ആര്‍ട്- അസം, ബിജോയ ചക്രവര്‍ത്തി- പബ്ലിക് അഫയേഴ്‌സ്- അസം, സുജിത് ചാത്തോപാധ്യായ്- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- പശ്ചിമബംഗാള്‍, ജഗദീഷ് ചൗധരി (മരണാനന്തരം)- സോഷ്യല്‍വര്‍ക്ക്- ഉത്തര്‍പ്രദേശ്, തുള്‍ത്രിം ചൊഞ്ചോര്‍- സോഷ്യല്‍വര്‍ക്ക്- ലഡാക്, മൗമ ദാസ്- സ്‌പോര്‍ട്‌സ്- പശ്ചിമബംഗാള്‍, ശ്രീകാന്ത് ദത്താര്‍- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- അമേരിക്ക, നാരായണ്‍ ദേബ്‌നാഥ്- ആര്‍ട്- പശ്ചിമബംഗാള്‍, ചുട്‌നിദേവി- സോഷ്യല്‍വര്‍ക്ക്- ഝാര്‍ഖണ്ഡ്, ദുലാരിദേവി- ആര്‍ട്- ബിഹാര്‍, രാധേദേവി- ആര്‍ട്- മണിപ്പൂര്‍, ശാന്തിദേവി- സോഷ്യല്‍വര്‍ക്ക്- ഒഡീഷ, വായന്‍ ഡിബിയ- ആര്‍ട്- ഇന്തോനേഷ്യ, ദാദുദന്‍ ഗധാവി- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഗുജറാത്ത്, പരശുറാം ആത്മറാം ഗംഗാവനെ- ആര്‍ട്- മഹാരാഷ്ട്ര, ജയ് ഭഗവാന്‍ ഗോയല്‍- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഹരിയാന, ജഗദീഷ്ചന്ദ്ര ഹല്‍ദേര്‍- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- പശ്ചിമബംഗാള്‍, മംഗള്‍ സിംഗ് ഹസോവരി- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- അസം, അന്‍ഷു ജംസേന്‍പ- സ്‌പോര്‍ട്‌സ്- അരുണാചല്‍ പ്രദേശ്, പൂര്‍ണമസി ജാനി- ആര്‍ട്- ഒഡീഷ, മാതാ ബി മഞ്ചമ്മ ജോഗതി- ആര്‍ട്- കര്‍ണാടക, കൈതപ്രം ദാമോദരന്‍ നമ്പൂതിരി- ആര്‍ട്- കേരള, നാംദിയോ സി കാംബ്ലെ- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- മഹാരാഷ്ട്ര, മഹേഷ് ബായി- ആര്‍ട്- ഗുജറാത്ത്, നരേഷ്ഭായ് കനോഡിയ (മരണാനന്തരം)- ആര്‍ട്- ഗുജറാത്ത്, രജത് കുമാര്‍ കര്‍- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഒഡീഷ, രംഗസാമി ലക്ഷ്മിനാരായണ കാശ്യപ്- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- കര്‍ണാടക, പ്രകാശ് കൗര്‍- സോഷ്യല്‍വര്‍ക്ക്- പഞ്ചാബ്, നിക്കോളാസ് കസാനാസ്- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഗ്രീസ്, കെ. കേശവസാമി- ആര്‍ട്- പുതുച്ചേരി, ഗുലാം റസൂല്‍ ഖാന്‍- ആര്‍ട്- ജമ്മു കശ്മിര്‍, ലഖ ഖാന്‍- ആര്‍ട്- രാജസ്ഥാന്‍, സന്‍ജിത ഖാടുന്‍- ആര്‍ട്- ബംഗ്ലാദേശ്, വിനയ് വിഷ്ണു ഖേദേക്കര്‍- ആര്‍ട്- ഗോവ, നീരുകുമാര്‍- സോഷ്യല്‍ വര്‍ക്ക്- ഡല്‍ഹി, ലജ്‌വന്തി- ആര്‍ട്- പഞ്ചാബ്, രത്തന്‍ ലാല്‍- സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്- അമേരിക്ക, അലി മണിക്ഫാന്‍- ഗ്രാസ്‌റൂട്ട്‌സ് ഇന്നവേഷന്‍- ലക്ഷദ്വീപ്, രാമചന്ദ്ര മഞ്ചി- ആര്‍ട്- ബിഹാര്‍, ദുലാല്‍ മങ്കി- ആര്‍ട്- അസം, നാനാദ്രോ ബി മാരക്- അഗ്രികള്‍ച്ചര്‍- മേഘാലയ, രേവ്‌ബെന്‍ മഷഗ്വ- ആര്‍ട്- മണിപ്പൂര്‍, ചന്ദ്രകാന്ത് മേഹ്ത- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഗുജറാത്ത്, ഡോ. രത്തന്‍ ലാല്‍ മിത്തല്‍- മെഡിസിന്‍- പഞ്ചാബ്, മാധവന്‍ നമ്പ്യാര്‍- സ്‌പോര്‍ട്‌സ്- കേരളം, ശ്യാം സുന്ദര്‍ പലിവാല്‍- സോഷ്യല്‍വര്‍ക്ക്- രാജസ്ഥാന്‍, ഡോ. ചന്ദ്രകാന്ത് സംബാജി പാണ്ഡവ്- മെഡിസിന്‍- ഡല്‍ഹി, ഡോ. ജെ.എന്‍. പാണ്ഡെ (മരണാനന്തരം)- മെഡിസിന്‍- ഡല്‍ഹി, സോളമന്‍ പാപ്പയ്യ- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ (ജേര്‍ണലിസം)- തമിഴ്‌നാട്, പാപ്പമ്മാള്‍- അഗ്രികള്‍ച്ചര്‍- തമിഴ്‌നാട്, കൃഷ്ണമോഹന്‍ പഥി- മെഡിസിന്‍- ഒഡീഷ, ജസ്വന്തിബെന്‍ ജമ്‌നദാസ് പോപ്പട്ട്- ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി- മഹാരാഷ്ട്ര, ഗിരീഷ് പ്രഭുനെ- സോഷ്യല്‍വര്‍ക്ക്- മഹാരാഷ്ട്ര, നന്ദ പ്രുസ്തി- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഒഡീഷ, കെ.കെ. രാമചന്ദ്രപുലവര്‍- ആര്‍ട്- കേരള, ബാലന്‍ പൂത്തേരി- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- കേരള, ബീരുബാല റാഭ- സോഷ്യല്‍വര്‍ക്ക്- അസം, കനകരാജു- ആര്‍ട്- തെലങ്കാന, ബോംബെ ജയശ്രീ രാമനാഥ്- ആര്‍ട്- തമിഴ്‌നാട്, സത്യനാരായണ്‍ റീംഗ്- ആര്‍ട്- ത്രിപുര, ഡോ. ധനഞ്ജയ് ദിവാകര്‍ സാഗ്ദിയോ- മെഡിസിന്‍- കേരള, അശോക് കുമാര്‍ സാഹു- മെഡിസിന്‍- ഉത്തര്‍പ്രദേശ്, ഡോ. ഭൂപേന്ദ്രകുമാര്‍ സിംഗ് സഞ്ജയ്- മെഡിസിന്‍- ഉത്തരാഖണ്ഡ്, സിന്ധുതായി സപ്കല്‍- സോഷ്യല്‍വര്‍ക്ക്- മഹാരാഷ്ട്ര, ചമന്‍ലാല്‍ സപ്രു (മരണാനന്തരം)- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ജമ്മു കശ്മിര്‍, റോമന്‍ സര്‍മാ- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ (ജേര്‍ണലിസം)- അസം, ഇമ്രാന്‍ ഷാ- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- അസം, പ്രേംചന്ദ് ശര്‍മ- അഗ്രികള്‍ച്ചര്‍- ഉത്തരാഖണ്ഡ്, അര്‍ജുന്‍ സിംഗ് ഷെഖാവത്- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- രാജസ്ഥാന്‍, രാംയത്‌ന ശുക്ല- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഉത്തര്‍പ്രദേശ്, ജിതേന്ദര്‍ സിംഗ് ഷുന്‍ഡി- സോഷ്യല്‍വര്‍ക്ക്- ഡല്‍ഹി, കര്‍താര്‍ പാറസ് രാം സിംഗ്- ആര്‍ട്- ഹിമാചല്‍പ്രദേശ്, കര്‍താര്‍ സിംഗ്- ആര്‍ട്- പഞ്ചാബ്, ഡോ. ദിലീപ് കുമാര്‍ സിംഗ്- മെഡിസിന്‍- ബിഹാര്‍, ചന്ദ്രശേഖര്‍ സിംഗ്- അഗ്രികള്‍ച്ചര്‍- ഉത്തര്‍പ്രദേശ്, സുധ ഹരിനാരായണ്‍ സിംഗ്- സ്‌പോര്‍ട്‌സ്- ഉത്തര്‍പ്രദേശ്, വിരേന്ദര്‍ സിംഗ്- സ്‌പോര്‍ട്‌സ്- ഹരിയാന, മൃദുല സിന്‍ഹ (മരണാനന്തരം)- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ബിഹാര്‍, കെ.സി. ശിവശങ്കര്‍ (മരണാനന്തരം)- ആര്‍ട്- തമിഴ്‌നാട്, ഗുരു മാ കമാലി സോറന്‍- സോഷ്യല്‍വര്‍ക്ക്- പശ്ചിമബംഗാള്‍, മാറാച്ചി സുബുരാമന്‍- സോഷ്യല്‍വര്‍ക്ക്- തമിഴ്‌നാട്, പി. സുബ്രഹ്‌മണ്യന്‍ (മരണാനന്തരം)- ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി- തമിഴ്‌നാട്, നിദുമോലു സുമതി- ആര്‍ട്- ആന്ധ്രപ്രദേശ്, കപില്‍ തിവാരി- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- മധ്യപ്രദേശ്, ഫാ. വാലസ് (മരണാനന്തരം)- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- സ്‌പെയിന്‍, ഡോ. തിരുവെങ്കടം വീരരാഘവന്‍ (മരണാനന്തരം)- മെഡിസിന്‍- തമിഴ്‌നാട്, ശ്രീധര്‍ വെമ്പു- ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി- തമിഴ്‌നാട്, കെ.വൈ. വെങ്കടേഷ്- സ്‌പോര്‍ട്‌സ്- കര്‍ണാടക, ഉഷ യാദവ്- ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- ഉത്തര്‍പ്രദേശ്, കേണല്‍ ഖ്വാസി സജ്ജാദ് അലി സഹിര്‍- പബ്ലിക് അഫയേഴ്‌സ്- ബംഗ്ലാദേശ് എന്നിവര്‍ക്കാണ് പത്മശ്രീ അവാര്‍ഡ് ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button