EducationkeralaKerala News
കേരള സിലബസ് സ്‌കൂളുകളിലും യോഗയ്ക്കു പ്രാമുഖ്യം നൽകണം

കൊച്ചി: സിബിഎസ്ഇ സ്കൂളുകളിൽ യോഗയ്ക്കു നൽകുന്ന പ്രാമുഖ്യം കേരള സിലബസ് സ്കൂളുകളിലും നൽകണമെന്ന് ഇന്ത്യൻ യോഗ ഫെഡറേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ യോഗാചാര്യൻ മാരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമം സംസ്ഥാന സർക്കാർ നടത്തണം എന്നും ആവിശ്യകതയിൽ ഉണ്ടായിരുന്നു . ഭാരതീയ സംസ്കൃതിയുടെ ഭാഗമായ യോഗയുടെ ഗുണങ്ങൾ എല്ലാവരിലും എത്തിക്കാൻ നടപടി ഉണ്ടാകണമെന്നും ആവിശ്യപെട്ടിട്ടുണ്ട്.ഇതിനായുള്ള ചർച്ചകൾ ഉടൻ ഉണ്ടാവും
#Priority should be given to yoga in Kerala syllabus schools