ecnomyEducationindiaLaw,Uncategorized
കരട് വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിന്

ന്യൂഡൽഹി : ബിഹാർ നിയ മസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കാനാ യി ക്രമീകരണങ്ങളായതായി തിരഞ്ഞെടുപ്പ് കമ്മിഷൻ.
സമഗ്ര വോട്ടർപട്ടിക പരി ഷ്കരണത്തിന്റെ ഭാഗമായു ള്ള പരിശോധനയിൽ 52.3 ലക്ഷം വോട്ടർമാരെ മേൽവി ലാസങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരിൽ 18.66 ലക്ഷം പേർ മരിച്ചതാണെ ന്നും 26.01 ലക്ഷം പേർ വീട് മാറിയവരാണെന്നും 7.5 ലക്ഷം പേർ രണ്ടിടത്തു വോ ട്ടുള്ളവരാണെന്നും തിരിച്ചറിഞ്ഞതായും കമ്മിഷൻ പറഞ്ഞു.