71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച മലയാളം ‘ചിത്രം ഉള്ളൊഴുക്ക്’; ഉർവശിമികച്ച സഹനടി, മികച്ച സഹനടൻ വിജയരാഘവൻ

71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 332 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. 2023ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡിനായി പരിഗണിച്ചത്. കൊവിഡിനെ തുടര്‍ന്നായിരുന്നാണ് ഇപ്പോൾ പരിഗണിക്കുന്നത്. മികച്ച മലയാളം ചിത്രം ഉള്ളൊഴുക്കാണ് ദേശീയ അവാർഡേ നേടിയ മലയാളം ചിത്രം. മികച്ച നടി റാണി മുഖർജി. മികച്ച നടൻ ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവർക്ക്. മികച്ച സഹനടി ഉർവശി. മികച്ച സഹനടൻ വിജയരാഘവൻ.. മികച്ച ഹിന്ദി സിനിമ: കതൽ -എ ജാക്ക് ഫ്രൂട്ട് മിസ്ട്രി.
മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം പൂക്കാലത്തിലൂടെ മിഥുൻ മുരളിയ്ക്ക് ലഭിച്ചു. പ്രത്യേക പരാമർശം അനിമൽ – (റീ റെക്കോർഡിഗ് ) എംആർ രാജകൃഷ്ണൻ.
മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി
മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്
മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം
മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്
മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍
മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി
മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018
മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി
മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍
മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).
സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍
updating…
Tag: 71st National Film Awards announced; Best Malayalam film ‘ Ullozhukku