keralaKerala NewsLatest News

കോഴിക്കോട് ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎം കൗണ്ടർ കവർച്ചയ്ക്ക് ശ്രമം; പ്രതി പിടിയിൽ

കോഴിക്കോട് കുന്നമംഗലത്ത് ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് എടിഎം കൗണ്ടർ കവർച്ചയ്ക്ക് ശ്രമിച്ച പ്രതി പിടിയിൽ. ചാത്തമംഗലം കളതോടിൽ അസം സ്വദേശി ബാബുൽ (25) ആണ് പൊലീസ് പിടിയിലായത്. രാത്രി പൊലീസിന്റെ പരിശോധനയ്ക്കിടെ ഷട്ടറിന്റെ പൂട്ടു തുറന്നതായി ശ്രദ്ധയിൽപ്പെട്ട പൊലീസ് അകത്ത് ചെന്നപ്പോൾ പ്രതിയെ കൗണ്ടറിനുള്ളിൽ നിന്നാണ് പിടികൂടിയത്.

Tag: Attempted robbery of ATM counter using gas cutter in Kozhikode; Accused arrested

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button