keralaKerala NewsLatest News

ജലരാജാവിനെ അറിയാം അൽപസമയത്തിനകം; മാസ്റ്റ് ഡ്രിൽ പൂർത്തിയായി

ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹ്റുട്രോഫി വള്ളകളിയുടെ ഔദ്യോ​ഗിക ഉദ്ഘാടനം മന്ത്രി റിയാസ് മുഹമ്മദ് നിർവഹിച്ചു. ട്രാക്കിലേക്ക് വള്ളങ്ങൾ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. 71മത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ ചുണ്ടന്‍ അടക്കം ഒന്‍പത് വിഭാഗങ്ങളിലായി 75 കളിവള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും, കാരിച്ചാലും ആണ് കഴിഞ്ഞതവണ നെഹ്‌റു ട്രോഫി കിരീടം ഉയര്‍ത്തിയത്. മൂന്നു ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിച്ചതാണ് കണക്ക് കൂട്ടല്‍. പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ആവേശത്തിരയിളക്കത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.

Tag: nehru trophy boat race 2025

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button