99 രൂപയ്ക്ക് ഇനി പി എസ് സി പഠിച്ചു തുടങ്ങാം മാസ്റ്റർ മെെൻഡ് ലേണിംഗ് ആപ്പിലൂടെ
സുസ്ഥിരമായൊരു ജോലി ഏതൊരു സാധാരണക്കാരന്റെയും സ്വപ്നമാണ്. അത് സ്വന്തം നാട്ടിൽ തന്നെ സർക്കാർ ജോലിയാണെങ്കിലോ? എങ്കിൽ വേഗം ഡൗൺലോൺ ചെയ്തോളൂ… മാസ്റ്റർ മെെൻഡ് ലേണിംഗ് ആപ്പ്. പിഎസ്സി ഉദ്യോഗാർത്ഥികൾക്കായി കുറഞ്ഞ നിരക്കിൽ ഇതാ മാസ്റ്റർമെെൻഡ് ലേർണിംഗ് ആപ്പ് ഒരുക്കുന്നു 99 രൂപയ്ക്ക് കോഴ്സുകൾ.
കഴിഞ്ഞ മൂന്നു വർഷമായി പിഎസ്സി പരിശീലന രംഗത്തെ നിറസാന്നിധ്യമാണ് മാസ്റ്റർ മെെൻഡ് ലേണിംഗ് ആപ്പ്, 1000 ത്തോളം വിദ്യാർത്ഥികളെയാണ് ഇതുവരെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. മാസ്റ്റർ മെെൻഡ് ലേണിംഗ് ആപ്പിന്റെ ഒരുമാസത്തെ കോഴ്സുകൾക്ക് 99 രൂപയും ഒരു വർഷത്തേക്ക് 899 രൂപയും മാത്രമാണുള്ളത്. പിഎസ്സി പരിശീലന രംഗത്തെ പ്രഗത്ഭരായ അധ്യാപകരുടെ ക്ലാസുകൾ, മികവുറ്റ റിസർച്ച് ടീം തയാറാക്കിയ പിഡിഎഫ് നോട്ട്സ്, പിവെെക്യു എക്സാംസ്, മോക് ടെസ്റ്റ് എന്നിവയെല്ലാം ഉൾപ്പടുത്തിക്കാെണ്ടുള്ള കോഴ്സുകൾ മാസ്റ്റർ മെെൻഡ് ലേണിംഗ് ആപ്പിനെ മറ്റ് ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. കൃത്യമായ സ്റ്റഡി പ്ലാനിലൂടെ വളരെ ബേസ് ലെവലിൽ നിന്നു തുടങ്ങി വേണ്ടത് മാത്രം പഠിച്ച് മത്സരപ്പരീക്ഷകൾക്ക് തയാറെടുപ്പിക്കുന്ന രീതിയാണ് മാസ്റ്റർ മെെൻഡ് ലേണിംഗ് ആപ്പിന്റേത്.
അതുകൊണ്ടുതന്നെ വളരെ മികച്ചതും ലളിതവുമായ പഠന രീതി മുൻനിർത്തികൊണ്ടുള്ള ക്ലാസുകൾ മാാസ്റ്റർമെെൻഡ് ലേണിംഗ് ആപ്പ് ഉറപ്പുനൽകുന്നു. കൂടാതെ ലെെവ് റെക്കോർഡഡ് സെഷൻസ്, ഫ്രീ കറന്റ് അഫെെയേർസ്, ഫ്രീ സ്റ്റഡി മെറ്റീരിയൽസ്, എന്നിവയും മാസ്റ്റർമെെൻഡ് ലേണിംഗ് ആപ്പിന്റെ പ്രത്യേകതയാണ്. കൂടാതെ കറന്റ് അഫേഴ്സും മോക്ക് ടെസ്റ്റുകളും ആപ്പ് ഡൗൺലോഡ് ചെയ്യുന്ന എല്ലാവർക്കും ലഭിക്കുന്നതാണ്. 10,000 സബ്ക്രെെബേഴ്സുള്ള മാസ്റ്റർമെെൻഡ് ലേണിംഗ് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിലും ലഭ്യമാണ്.
കേരള പിഎസ്സിയ്ക്ക് പുറമേ, കേന്ദ്ര സർക്കാർ ആർആർബി, എസ്എസ് സി പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രത്യേകം തയാറാക്കിയ പുതിയ എസ് എസ് സി, ആർആർബി ഫൗണ്ടേഷൻ ബാച്ചുകളും മാസ്റ്റര്ട മെെൻഡ് ലേണിംഗ് ആപ്പ് ഉദ്യേഗാർത്ഥികൾക്കായി നൽകുന്നു. ഈ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്. ഇതിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.https://play.google.com/store/apps/details?id=com.master.mind
Tag: You can now start studying for PSC coching for just Rs. 99 through the Master Mind Learning App