keralaKerala NewsLatest News
മലപ്പുറത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം വാണിയമ്പലത്ത് കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് വാട്ടർ സർവീസ് ചെയ്തു കൊണ്ടിരിക്കെ ഷോക്ക് ഏൽക്കുകയായിരുന്നു.
Tag: A young man dies tragically after being shocked while washing his car in Malappuram