informationkeralaNationaltourist

കൊങ്കൺ വഴിയുള്ള ട്രെയിനുകൾ വൈകി ഓടുന്നു

നേത്രാവതി വൈകിയോടുന്നത് രണ്ടുമണിക്കൂർ

കോട്ടയം: ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വൈകിയോടുകയാണ് . കൊങ്കൺ വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും വൈകുന്നത്. നേത്രാവതി എക്സ്പ്രസ് രണ്ടുമണിക്കൂറാണ് വൈകിയോടുന്നത് . 

വൈകിയോടുന്ന ട്രെയിനുകൾ ഇവ
>16345 ലോകമാന്യതിലക്–നേത്രാവതി എക്സ്പ്രസ് രണ്ടു മണിക്കൂർ വൈകിയോടുന്നു
>12201 ലോകമാന്യതിലക്–തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടുന്നു
>13351 ധൻബാദ്–ആലപ്പുഴ എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടുന്നു 
>20924 ഗാന്ധിധാം–തിരുനെൽവേലി ഹംസഫർ എക്സ്പ്രസ് 44 മിനിറ്റ് വൈകിയോടുന്നു
>22504 ദിബ്രുഗഡ്– കന്യാകുമാരി വിവേക് എക്സ്പ്രസ് മൂന്നു മണിക്കൂറോളം വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്.

Tag:Trains through Konkan are running late; the Nethravathi is delayed by two hours.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button