ecnomykeralaKerala NewsLatest NewsLaw,Travel

പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് തുടരും;ഹൈക്കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: പാലിയേക്കര ടോൾ പിരിവിനുള്ള വിലക്ക് നീക്കാതെ ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച വരേ വിലക്ക് നീട്ടിയത്. ആരും തോൽക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ കോടതി ജനങ്ങളെ പരീക്ഷിക്കരുതെന്നും കമ്പനിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു

Tag: The toll collection at Paliyekkara will continue; the High Court will consider the petition on Thursday.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button