CrimeDeathHealthindiaUncategorized
കഫ്സിറപ്പ് ദുരന്തം;ഒരു കുട്ടിക്ക് കൂടി ദാരുണാന്ത്യം, ഫാർമസ്യൂട്ടിക്കൽസ് ഉടമ അറസ്റ്റില്‍

മധ്യപ്രദേശിൽ കഫ്സിറപ്പ് കഴിച്ചതിനെ തുടര്‍ന്ന് ഒരു കുട്ടിക്ക് കൂടി ദാരുണാന്ത്യം. ഇതിന് പിന്നാലെ മരണസംഖ്യ 21 ആയി ഉയര്‍ന്നു. മരണത്തിന് പിന്നാലെ ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ അറസ്റ്റിലായിട്ടുണ്ട്. മധ്യപ്രദേശ് പൊലീസാണ് ഉടമ രംഗനാഥനെ അറസ്റ്റ് ചെയ്തതത്. ചെന്നൈയില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു
Tag: Cough syrup disaster; another child dies tragically, pharmaceutical owner arrested