CovidHealthKerala NewsLatest NewsLocal NewsNews
കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

കേരളത്തിൽ മൂന്ന് കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ബുധനാഴ്ച മരിച്ച ട്രീസ വര്‍ഗീസ് 60 ,മലപ്പുറത്ത് വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരിക്കെ മരണപ്പെട്ട ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ സ്വദേശി ഇര്‍ഷാദലി, വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ച വയോധിക പാറശാല സ്വദേശി തങ്കമ്മ 75 എന്നിവരുടെ പരിശോധന ഫലമാണ് പോസിറ്റീവ് ആയത്.